തിരൂരങ്ങാടി : സ്കൂളിലെ വിദ്യാർത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിന് അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മുന്നിയൂർ ഹൈസ്‌കൂൾ അദ്ധ്യാപകനായ ശരത്തിനെതിരെയാണ് തിരൂരങ്ങാടി പോലീസ് പോക്സോ പ്രകാരം കേസെടുത്തത്. രക്ഷിതാക്കളുടെ...
REGIONAL
താനൂർ : താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സി.ബി.ഐ. ശാസ്ത്രീയ പരിശോധന നടത്തി ഡൽഹി ഫോറൻസിക് ഉദ്യോഗസ്ഥർ താനൂരിൽ എത്തിയാണ് പരിശോധന നടത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന...
കോട്ടക്കല്‍ നഗരസഭയിലെ നഷ്ടപ്പെട്ട ഭരണം മുസ്ലിം ലീഗ് തിരിച്ച് പിടിച്ചു. പുതിയ ചെയര്‍പേഴ്‌സണായി ഡോ: ഹനീഷയെ തെരഞ്ഞെടുത്തു. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...
തിരൂരങ്ങാടിയിൽ സർക്കാർ ഓഫീസിൽ വ്യാജ ഉദ്യോഗസ്ഥൻ. തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിലാണ് സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്യുന്നത്. ഇയാൾ സ്ഥിരമായെത്തി ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നത്....
പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ അച്ചമ്പാട്ട് ഹംസ കുട്ടി (75) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: മുഹമ്മദ് അഷ്റഫ്, അസ്ക്കർ,ശുഹൈബ്, ഇസ്ഹാഖ്, ഖൈറുന്നിസ. മരുമക്കൾ: ജലീൽ പറമ്പിൽപീടിക, രേഷ്മ,...
പരപ്പനങ്ങാടി : പരപ്പനങ്ങാടി മർച്ചന്റസ് അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ മേള ഗംഭീര സമാപിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു...
പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരിലുള്ള ഫെയ്മസ് ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ അറസ്റ്റിൽ. കടലുണ്ടിനഗരം ബാങ്ക് പടിയിൽ താമസിക്കുന്ന കണ്ണാടത്ത് വീട്ടിൽ ഉമർ മുക്താർ (19) നെയാണ്...
തിരൂരങ്ങാടി: നവകേരള സദസ്സ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. കോടികള്‍ പൊടിച്ചു നടത്തിയ യാത്രയില്‍ ലഭിച്ച ആറ് ലക്ഷം പരാതിയില്‍...
പരപ്പനങ്ങാടി: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയ സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു. താനൂർ പുതിയകടപ്പുറം സ്വദേശി കണ്ണൂർകാരന്റെ പുരക്കൽ വീട്ടിൽ നസീബ്...
പ്രാക്ടിക്കല്‍ ജോക്ക് വീഡിയോ അഥവാ പ്രാങ്ക് വീഡിയോയ്ക്കായി നിരത്തിലിറങ്ങി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. താനൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍, യാസീര്‍ എന്നിവരെയാണ് താനൂര്‍...
