NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ കാനം അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം സി.പി.ഐ. കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണ യോഗം  കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

 

സി.പി.ഐ. ജില്ലാ കമ്മറ്റിയംഗം നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, വി.പി. സോമസുന്ദരൻ, ടി.കാർത്തികേയൻ, കെ.സി.നാസർ, പ്രൊഫ.ഇ.പി.മുഹമ്മദലി, സി.ജയദേവൻ, സി.അബ്ദുറഹിമാൻ കുട്ടി, റസാഖ് ചേക്കാലി, മൊയ്തീൻകോയ, എ.വി.വിനോദ്, വേലായുധൻ പാലക്കണ്ടി, ഗിരീഷ് തോട്ടത്തിൽ, സുരേഷ് ബാബു, യു.വി.സുരേന്ദ്രൻ, തേനത്ത് സെയ്തുമുഹമ്മദ്, അശറഫ് ഷിഫ, പി.കെ.അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!