പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂർ...
REGIONAL
പെരിന്തൽമണ്ണ പൊന്നിയാകുറുശ്ശി കാരയിൽ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ വിനോദിനെ (27) പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണൻ ഉറക്കം...
പരപ്പനങ്ങാടി: കൊല്ലം കൊട്ടാരക്കരയ്ക്കടുത്തുവെച്ച് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറമംഗലം കുരിക്കൾ റോഡ് പടിഞ്ഞാറ് ഭാഗം അമ്പാടി നഗറിലെ വിക്കിരിയൻ അസീസിന്റെ മകൻ സ്വാലിഹ് (27) ആണ്...
പരപ്പനങ്ങാടി : ജില്ലയില്‍ വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി നടത്തുന്ന നീന്തൽ പരിശീലനവും ജലസുരക്ഷ ബോധവത്ക്കരണവും ജില്ലാതല ഉദ്ഘാടനം ഉള്ളണം എ.എം.യു.പി സ്കൂളിൽ ജില്ലാ...
തിരൂരങ്ങാടി: ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം 25ന് നടക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന ചടങ്ങളിൽ പൂർവഅധ്യാപക-വിദ്യാർഥി സംഗമം, പ്രൊഫഷണൽ വിദ്യാർഥി...
പരപ്പനങ്ങാടി: എസ്.എൻ.എം. സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഹസ്സൻകോയ മാസ്റ്റർ മെമ്മോറിയൽ സ്‌പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ക്രിക്കറ്റ് മത്സരത്തിൽ എസ്.എൻ.എം.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. പരപ്പനങ്ങാടി...
പരപ്പനങ്ങാടി ചെട്ടിപ്പടി മത്സ്യഭവൻ ഓഫീസിന് മുന്നിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ധർണ്ണ നടത്തി
പരപ്പനങ്ങാടി : സംസ്ഥാന സർക്കാരിന്റെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കെതിരേയും, ക്ഷേമനിധി ഓഫീസറെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടിപ്പടി മത്സ്യഭവൻ ഓഫീസിന്...
പരപ്പനങ്ങാടി : പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു. പെരുവളളൂര്‍ കാടപ്പടി സ്വദേശി വെങ്കുളത്ത് ഷാഹുല്‍ ഹമീദ് (53) നാണ് പരപ്പനങ്ങാടി...
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ. വടകര, പട്ടാമ്പി സ്വദേശികളാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി കസ്റ്റംസിൻ്റെ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ഉയരുന്നതിനിടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് സെനറ്റ് യോഗം. ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശിച്ച 18അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ്...
