ചെട്ടിപ്പടി സ്വദേശി അച്ചമ്പാട്ട് ഹംസ കുട്ടി നിര്യാതനായി.
പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ അച്ചമ്പാട്ട് ഹംസ കുട്ടി (75) നിര്യാതനായി.
ഭാര്യ: കുഞ്ഞീവി.
മക്കൾ: മുഹമ്മദ് അഷ്റഫ്, അസ്ക്കർ,ശുഹൈബ്, ഇസ്ഹാഖ്, ഖൈറുന്നിസ.
മരുമക്കൾ: ജലീൽ പറമ്പിൽപീടിക, രേഷ്മ, ഷാഹിന, റഷദ, ഫസ്ന
ഖബറടക്കം ഇന്ന് (തിങ്കൾ) രാത്രി ഒമ്പതിന് ആനപ്പടി ജുമാ മസ്ജിദിൽ നടക്കും.