NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെയും പൊലീസ് സേനയിലെയും ഹോംഗാര്‍ഡുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ ലഭിക്കും. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ...

  കടുത്ത മഞ്ഞും കഠിനമായ വെയിലും മാറിമാറി വരുന്ന അസാധാരണ കാലാവസ്ഥയെത്തുടർന്ന് മലപ്പുറം ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഈ മാസം ഇതുവരെ...

ഒഴൂർ അയ്യായയിൽ മുസ്‍ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയിൽ. ഒഴൂർ പഞ്ചായത്ത് വാർഡ് 15-ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക മുസ്‍ലിം ലീഗ് ഓഫീസാണ്...

  തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആഹ്ലാദപ്രകടനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവത്ത രൂപത്തിലും...

  വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി നാളെ നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം...

  തദ്ദേശ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനിയാഴ്ച) മലപ്പുറം ജില്ലയിലെ 28 കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിൽ 15 ബ്ലോക്ക് തല കേന്ദ്രങ്ങളിൽ പഞ്ചായത്തുകളിലെ വോട്ടുകളും...

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് (വ്യാഴം) വോട്ടെടുപ്പ് നടന്ന മലപ്പുറം ജില്ലയില്‍ പോളിങ് സമാധാനപരമായിരുന്നു.   122 തദ്ദേശ സ്ഥാപനങ്ങളിലേക്കായി...

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജില്ലയിൽ വോട്ടിങ് ശതമാനം 30 ലേക്ക് കടന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറുമണിവരെ തുടരും. വാശിയേറിയ...

  നാളെ (വ്യാഴം) വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിലെ പോളിങ് ബൂത്തുകള്‍ സജ്ജമായി. രാവിലെ ഏഴിന് തുടങ്ങുന്ന പോളിങ്ങിനായി സാമഗ്രികള്‍ ബൂത്തുകളില്‍ എത്തിച്ചു. ഗ്രാമപഞ്ചായത്തില്‍ 3777ഉം നഗരസഭയില്‍...

  തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി...

error: Content is protected !!