തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 182 സ്ഥാനാർത്ഥികളുടേതായി ലഭിച്ച 285 നാമനിര്‍ദേശ പത്രികകളും...
MALAPPURAM
മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്. അരീക്കോട് ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിന്റെ...
പൊതുജനാരോഗ്യത്തിന് ഉണർവ് പകർന്ന് ജില്ലയിലെ 161 ജനകീയാരോഗ്യകേന്ദ്രങ്ങൾ നവീരിച്ചു. 18 ജനകീയാരോഗ്യകേന്ദ്രങ്ങൾ പുതുതായി നിർമിച്ചു. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ മികച്ച രീതിയിൽ താഴെത്തട്ടിൽ എത്തിക്കുന്നതിതിനു...
മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ സാരി ചക്രത്തിനിടയില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിലമ്പൂരില്‍ ആയിരുന്നു സംഭവം. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. സാരി ബൈക്കിന്റെ ചക്രത്തിനിടയില്‍...
മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ച ബോട്ടിന്റെ ഉടമയ്ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് കുട്ടൂസന്റെ പുരക്കല്‍ അന്‍വറിന്റെ...
നന്നമ്പ്ര ജനറൽ, മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം സ്ത്രീ സംവരണം 1. പൊന്നാനി നഗരസഭ 2. പെരിന്തൽമണ്ണ നഗരസഭ 3. നിലമ്പൂർ നഗരസഭ...
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി നൽകി. വാഴക്കാട് ആക്കോട് സ്വദേശിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്നാണ്...
റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി മലപ്പുറം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പിന്‍വാതിലിലൂടെ പൗരത്വനിയമം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും പൗരത്വ നിഷേധം അനുവദിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന...
മലപ്പുറം ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ - Special Intensive Revision) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം...
സ്വകാര്യ ബസുകളിലെ ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ വ്യാപകമാവുന്നു. ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വന്നതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ പോലീസ്,...
