കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി അനുവദിച്ച 8 സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് മലപ്പുറത്തേക്ക് പുതുതായി...
NEWS
പരപ്പനങ്ങാടി: താനൂർ തീരദേശ റോഡിലെ തൂവൽ തീരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് കടലുണ്ടി മണ്ണൂർ റെയിൽ സ്വദേശി ചാന്ത്...
യു പി ഐ വഴിയുള്ള 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചുമത്തുന്ന എം.ഡി.ആർ ചാർജുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി....
പരപ്പനങ്ങാടി : കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മുൻ കാപ്പാ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി വാടിക്കൽ ഹൗസിൽ...
ഓൺലൈൻ വഴി വാങ്ങിയ പുത്തൻ ഷർട്ടിന് പകരം അലക്കാത്ത പഴയ വസ്ത്രം നൽകി ഉപഭോക്താവിനെ വഞ്ചിച്ച കേസിൽ പ്രമുഖ വസ്ത്രക്കമ്പനിക്ക് കനത്ത പിഴ. പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന്...
മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചുംh വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു....
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം അടക്കം വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
ചാലിയം–ബേപ്പൂർ കടവിൽ രണ്ടാഴ്ച മുൻപ് മുടങ്ങിയ ജങ്കാർ സർവീസ് പുനരാരംഭിക്കാൻ നടപടി നീളുന്നതിൽ വ്യാപക പ്രതിഷേധം. സർവീസ് ഇല്ലാത്തതിനാൽ ഇരു കരകളിലുമുള്ള നൂറു കണക്കിനു യാത്രക്കാർ വലയുകയാണ്....
അട്ടപ്പാടി താവളം കരിപ്പൻതറയിൽ ഭവാനിപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് മായാടിക്കൽ സ്വദേശിയായ ബുഷ്റ (52) ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഭവാനിപ്പുഴയിൽ...
പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ. എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...
