ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ 2022 ജനുവരി...
NATIONAL
സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2020 സെപ്റ്റംബര്‍ 30 ന് അണ്‍ലോക്ക്...
ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൽ ത്രോയിൽ സ്വർണമെഡൽ. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് ഒരു അത്ലറ്റിക്സ് ഇനത്തിൽ സ്വർണം നേടുന്നുത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പ്രമുഖ കമ്പനിയായ ഫ്‌ളൈ ദുബൈ. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, ഉഗാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും...
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡ് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്തു. നിലവില്‍ രാജീവ് ഗാന്ധി...
അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഓർമകൾക്ക് ഇന്ന് 41 വയസ്സ്. സംഗീതനന്ദിയുടെ ഒഴുക്കുനിലച്ച ദിവസം. എത്ര വർഷങ്ങള്‍ പിന്നിട്ടാലും മറന്നുപോവുന്നതല്ല ആ ശബ്ദവും അതില്‍ നിന്നുതിര്‍ന്നു വീണ...
കോവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യഗഡു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി. പാക്കേജിന്റെ 15 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.1827 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കായി നൽകുന്നത്. ഇതിൽ...
ന്യുഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.37ആണ് വിജയ ശതമാനം. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറു മേനി വിജയം...
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് 500 പൗരന്‍മാരുടെ തുറന്ന കത്ത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്കാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പുവെച്ച കത്ത്...
കേരളത്തിന് ആവശ്യമായ വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെട്ടതോടെ ഇടത് എം.പിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്....
