NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

പരപ്പനങ്ങാടി  : ദേശീയ ഫുട്ബോൾ താരം ഇളയേടത്ത് ഹംസക്കോയയെ അനുസ്മരിച്ച് പരപ്പനാട് സോക്കർ സ്ക്കൂൾ. പരപ്പനങ്ങാടിയിലെ കായിക രംഗത്തും ദേശീയ തലത്തിലും മിന്നും താരമായിരുന്ന ഹംസക്കോയയുടെ ഒന്നാം...

ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിറകെയാണ് ആശുപത്രിയുടെ നടപടി....

തമിഴ്‌നാട്ടിലെ മൃഗശാലയില്‍ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍സിംഹം ചത്തു. വണ്ടല്ലൂര്‍ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെ സാമ്പിളുകള്‍...

ന്യൂഡൽഹി: നിലവിലെ വാടകനിയമങ്ങൾ പരിഷ്കരിക്കുകയോ പുതിയ നിയമങ്ങൾ ഉണ്ടാക്കുകയോ ചെയ്യാൻ സഹായിക്കുന്ന ‘മാതൃകാ വാടക നിയമ’ത്തിന്റെ കരടിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പുതിയ നിയമനിർമാണം നടത്താൻ മാതൃകാനിയമം...

മത അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ. അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയാണ്...

രാജ്യത്ത് ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. എന്നാല്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.തിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി . ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍...

വിയറ്റ്നാമില്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം വായുവിലൂടെ അതിവേഗം പടരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വകഭേദത്തിന്റെയും യു.കെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ കൊറോണ വൈറസ് എന്നാണ് വിയറ്റ്‌നാം...

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ഏതുവിധേനയും തടയണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി. വിഷയത്തില്‍ മതേതരശക്തികള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ലക്ഷദ്വീപിന്റെ സാംസ്‌കാരിക...

ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച ജില്ലാ കളക്ടറെ സ്ഥാനത്ത് നിന്ന് നീക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജില്ലാ കളക്ടറെ സ്ഥലം മാറ്റുന്നതായി മുഖ്യമന്ത്രി ഭൂപേഷ്...

error: Content is protected !!