NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

തമിഴ്നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്. ചെന്നൈയില്‍ നിന്നും 320 കിലോമീറ്റര്‍ മാറിയും...

കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യ കമ്പനികൾക്ക് വിൽക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടത്. രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം....

  മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം...

താനൂർ: വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ താനൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി, എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മോഡല്‍ ഇഷ ഖാനെയും രണ്ട് പേരെയും മുംബൈയിലെ ആഡംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്...

പ്രശസ്ത തെന്നിന്ത്യൻ നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശമാണ് ആദ്യ മലയാള...

ന്യൂദല്‍ഹി: എല്ലാ കേസുകളിലും അറസ്റ്റ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ഏഴ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ്...

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ പുറത്ത് സ്ത്രീയും പുരുഷനും തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കോടതി കോംപ്ലക്‌സിന് പുറത്ത്, ഭഗ്‌വന്‍ ദാസ് റോഡിലാണ് സംഭവം നടന്നത്. ഇവര്‍ തീകൊളുത്തിയത്...

ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ 2022 ജനുവരി...

സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2020 സെപ്റ്റംബര്‍ 30 ന് അണ്‍ലോക്ക്...

error: Content is protected !!