NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

ലോക്ക്ഡൗൺ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചു യുവാവിനെ മർദ്ദിച്ച ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു. ചത്തീസ്ഗഢിലെ സുരാജ്പുർ ജില്ലയിലാണ് സംഭവം. ജില്ലാകളക്ടർ രൺബീർ ശർമ്മ യുവാവിന്റെ മുഖത്തടിയ്ക്കുകയും...

രാജ്യത്ത് ബ്ലാക്ക് ഫംഗസ് (മ്യുക്കോര്‍മൈക്കോസിസ്) രോഗബാധ ആശങ്ക ശക്തമാകുന്നതിനിടെ കൂടുതൽ അപകടകരിയായ വൈറ്റ് ഫംഗസ് കണ്ടെത്തി. ബിഹാറിലെ പാട്‌നയിലാണ് നാല് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ ഒരാൾ...

ഇസ്രായേലിൽ അഷ്ക ലോണിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിെൻറ ഭാര്യ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ...

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ എയിംസില്‍ നിന്നും ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയ സംഭവത്തില്‍ യോഗി സര്‍ക്കരിനെതിരെ കോടതിയ ലക്ഷ്യ നോട്ടീസ്.  യുപി ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിക്കുമെതിരെയാണ്  കോടതിയലക്ഷ്യ നോട്ടീസ്.ചികിത്സ പൂര്‍ത്തിയാകുന്നതിനുമുന്‍പ്...

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. അടിയന്തരമായി സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സിദ്ദിഖ് കാപ്പനെ...

കോ​വി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട്​ ഉടൻ കൈമാറണമെന്ന്​ കേന്ദ്ര സർക്കാരിനോട്​ സുപ്രീംകോടതി. ഭാര്യയുമായി വീഡിയോ കോൺ​ഫറൻസിൽ സംസാരിക്കാൻ അനുമതിയും നൽകി....

വാട്സാപ്പ് ​ഗ്രൂപ്പുകളിൽ അഡ്മിന്റെ അറിവോ പങ്കാളിത്തമോ ഇല്ലതെ ചില അംഗങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്ന് കോടതി. ഗ്രൂപ്പിലിടുന്ന ആക്ഷേപകരമായ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്നും...

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്നും ചിലവിട്ട് 400 മെട്രിക്...

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്...

കോവിഡ് വ്യാപനം മൂലം രാജ്യത്ത് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ്...

error: Content is protected !!