ഡല്‍ഹിയില്‍ കനത്ത മഴയക്ക് ഒപ്പം ആലിപ്പഴം വീഴ്ചയും
വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്തമഴയോടൊപ്പം ആലിപ്പഴവും വീണു. ആലിപ്പഴങ്ങള്‍ നിരന്ന് കിടക്കുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് ഡല്‍ഹി ഇന്നലെ സാക്ഷ്യം വഹിച്ചത്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ ഇന്നലെ കൂടിയ താപനില 27.9 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 12.5 ഡിഗ്രി സെല്‍ഷ്യസുമാണ് റേഖപ്പെടുത്തിയിരുന്നത്. ഇന്നും ഇടിമിന്നലോട് കൂടിയ നേരിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആലിപ്പഴ വര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് മഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു.
മഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു.
