ഉക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ആയുധമെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സൈനകേഷ് രവിചന്ദ്രനാണ് ഉക്രൈനിലെ സേനയില്‍ ചേര്‍ന്നത്. 21 വയസുകാരനായ സൈനകേഷ് 2018ലാണ്...
Ukraine
ഉക്രൈനില്‍ നാശം വിതച്ച എല്ലാവരേയും ശിക്ഷിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധത്തില്‍ ക്രൂരതകള്‍ ചെയ്ത എല്ലാവരെയും...
ഉക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുദ്ധസാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍...
ഉക്രൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരിച്ചത്. തളര്‍ന്ന് വീണതിനെ...
ഉക്രൈനെ ആക്രമിക്കുന്നതിനായി റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന റഷ്യന്‍ ശതകോടീശ്വരനോട് പ്രതികാരം ചെയ്യുന്നതിനായി അയാളുടെ ആഡംബര നൗക കടലില്‍ മുക്കാന്‍ ശ്രമിച്ച് ഉക്രൈന്‍ ജീവനക്കാരന്‍. ശനിയാഴ്ച സ്പാനിഷ് തുറമുഖത്താണ്...
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ ഇതുവരെ മുതല്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ 116 കുട്ടികള്‍ ഉള്‍പ്പെടെ...
ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയോടെയാണ് 11 വിദ്യാര്‍ത്ഥികള്‍ എത്തിയത്. നാല് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും എത്തി. ഉക്രൈനില്‍...
