NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANGADI

പരപ്പനങ്ങാടി : ഓഡിറ്റോറിയത്തിന്റെ ഓഫീസ് മുറിയും മേശയും കുത്തിത്തുറന്നു മോഷണത്തിന് ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. വേങ്ങര നെടുംപറമ്പ് ഐഡിയൽ സ്കൂൾ റോഡിൽ വള്ളിക്കാടൻ മുഹമ്മദ് ജുറൈജ്...

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം നവംബർ 13, 14,15, 16 തിയ്യതികളിൽ നടക്കുന്നതിനായുള്ള പന്തലിൻ്റ  കാൽനാട്ടൽ തിരൂരങ്ങാടി ജി.എച്ച്. എസ്.എസിൽ നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി നിർവഹിച്ചു....

  പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. ഒരുമാസത്തിനിടെ കടകളിലും വീടുകളിലുമായി ചെറുതും വലുതുമായ  നിരവധി മോഷണങ്ങളാണ് നടന്നത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ...

പരപ്പനങ്ങാടി : ദുബായിൽ വെച്ച് നടന്ന ആദ്യ ഓപ്പൺ അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാലു സ്വർണവും ഒരു വെള്ളിയും നേടി പരപ്പനങ്ങാടി...

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ പരക്കെ മോഷണം. സ്വർണാഭരണങ്ങളും പണവും കവർന്നു. കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. സേതുമാധവന്റെ വീട്ടിന്റെ ഓട്...

പരപ്പനങ്ങാടി : ഈമാസം  27,28,29 തിയ്യതികളിൽ ദുബായ് അൽ വാസൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന  അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന പരപ്പനങ്ങാടി വാക്കേഴ്സ് താരങ്ങൾക്ക് ക്ലബ്ബ്...

പരപ്പനങ്ങാടി : അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 36 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി പാറപ്പുറം തൈശ്ശേരി  ബാബുദാസനെ (46)യാണ്...

പരപ്പനങ്ങാടി : ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ കടകളിൽ മോഷണം. ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ വാതിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും...

പരപ്പനങ്ങാടി : ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്ന യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്ക് (34) നെയാണ് പരപ്പനങ്ങാടി പോലീസ്...

വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ -ഐടി മേള ഒക്ടോബർ 18, 19, 20 തീയ്യതികളിൽ അരിയല്ലൂർ എം.വി.എച്ച്. എസ്. സ്കൂളിൽ നടക്കും....