NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANGADI

വേങ്ങര: ചേറൂർ കിളിനകോട് ഏക്കറ കുളത്തിൽ പരപ്പനങ്ങാടി സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി മൊടുവിങ്ങൽ പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ (15) ആണ് മരിച്ചത്....

കുണ്ടുംകുഴിയും വെള്ളക്കെട്ടും കാരണം വാഹന ഗതാഗതം ദുഷ്കരമായ പരപ്പനങ്ങാടി - ചെട്ടിപ്പടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു....

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നഗരസഭാ ചെയർമാൻ എ. ഉസ്മാൻ രാജിവെച്ചു. യൂത്ത് ലീഗ് നേതാവ് പി.പി. ഷാഹുൽ ഹമീദ്  നഗരസഭാ ചെയർമാനാകും. മുൻ ധാരണപ്രകാരമാണ് എ. ഉസ്മാൻ ചെയർമാൻ സ്ഥാനം...

പരപ്പനങ്ങാടി  ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി മാരകായുധങ്ങളുമായി നാട്ടുകാര്‍ തടഞ്ഞുവെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. വൈപ്പിന്‍ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ്(30) കിഴക്കേവളപ്പില്‍ ഹിമസാഗര്‍(30) എന്നിവരെയാണ്...

പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലൻ എന്ന സി.കെ. ബാലേട്ടൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ...

പരപ്പനങ്ങാടി : മെയ് ഒന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു)  24 മത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി കെ.ജെ.യു. പരപ്പനങ്ങാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പതാക...

പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി പരപ്പനങ്ങാടിക്ക് അഭിമാനമായി പി.വി.അബ്ദുൽ ഫസൽ. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി പി.വി. ബാവയുടേയും അസ്‌റാബിയുടെയും മകനാണ് സിവിൽ സർവീസ്...

പ്രളയകാലത്ത് സ്വന്തം മുതുകിൽ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാൻ സഹായിച്ച് രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി ആവിൽ ബീച്ചിൽ കുട്ടിയച്ചൻറ പുരയ്ക്കൽ ജൈസലി (37) നെ സ്വർണം...

പരപ്പനങ്ങാടി : പോയിളകിയ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധക്കും വളർത്തുമൃഗങ്ങൾക്കും പരിക്ക്.   ചൊവ്വാഴ്ച രാവിലെയാണ് സംഭവം.   പാലത്തിങ്ങൽ, മുരിക്കൽ പ്രദേശത്താണ് വൃദ്ധക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റത്....

പരപ്പനങ്ങാടി : ഇരുചക്ര വാഹന സർവീസ് സെൻററിൽ മോഷണശ്രമം. താനൂർ റോഡിലെ ഫെഡറൽ ബാങ്കിന് സമീപമുള്ള ഭാരത് മോട്ടോഴ്‌സിലാണ് ഞായറാഴ്ച രാത്രി കവർച്ചാ ശ്രമം നടന്നത്. തിങ്കളാഴ്ച...

error: Content is protected !!