NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Arrested

  തിരൂരങ്ങാടി: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും ഭീഷണിപ്പെടുത്തി കവർന്ന സംഭവത്തിൽ രണ്ടു യുവാക്കളും ഒരു കൗമാരക്കാരനും പോലീസ് പിടിയിലായി. തിരൂരങ്ങാടി...

പരപ്പനങ്ങാടി: ഇസ്രായേലിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുകയും, പണവും വെള്ളി ആഭരണങ്ങളും കവർന്ന കേസിൽ പ്രമുഖ ക്വട്ടേഷൻ-ഗുണ്ടാസംഘത്തിലെ ആറ് പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു....

പരപ്പനങ്ങാടി : ബീവറേജസ് അവധി ദിനങ്ങൾ മുന്നിൽക്കണ്ട് വൻതോതിൽ അനധികൃത മദ്യക്കച്ചവടം നടത്തിവന്നയാൾ 41.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിൽ. അരിയല്ലൂർ ബുർജ് ബസാർ കൊരങ്ങാട്ട്...

പരപ്പനങ്ങാടി : കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മുൻ കാപ്പാ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി വാടിക്കൽ ഹൗസിൽ...

  പരപ്പനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കാപ്പ പ്രതിയും കൂട്ടാളിയും പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ ഉമ്മറലി (30), ചേളാരി സ്വദേശി മൻസൂർ (39) എന്നിവരാണ്...

നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തിവന്ന കോളേജ് അധ്യാപകനും കൂട്ടുപ്രതികളും പോലീസിന്റെ പിടിയിലായി. മമ്പാട് കോളേജിലെ അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി...

പരപ്പനങ്ങാടി: അരിയല്ലൂർ, പരപ്പനങ്ങാടി, നെടുവ മേഖലകളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മാസങ്ങളായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. താനൂർ പുത്തൻതെരു മൂർക്കാടൻ ഹൗസിൽ പ്രദീപ്...

ബെംഗളൂരു: ക്യാൻസർ മരുന്നുകളും ജീവൻരക്ഷാ കുത്തിവയ്പ്പുകളും ഉൾപ്പെടെയുള്ള വ്യാജ മരുന്നുകൾ വിതരണം ചെയ്‌ത വൻ മാഫിയ ബെംഗളൂരുവിൽ പിടിയിലായി. നഗരത്തിലെ തൊണ്ണൂറിലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജവും കാലഹരണപ്പെട്ടതുമായ...

പരപ്പനങ്ങാടി : കോഴിക്കോട്-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ട്രെയിനിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ.   കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിലെ...

പരപ്പനങ്ങാടി: എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശിയും വള്ളിക്കുന്ന് അത്താണിക്കൽ താമസക്കാരനുമായ പൂവ്വതുംതൊടി മുഹമ്മദ് നസീം (34), മൂന്നിയൂർ...

error: Content is protected !!