NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: October 2026

സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ ഈ ആഴ്ച ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട...

ട്രെയിൻ യാത്രകളിൽ ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉച്ചത്തിൽ പാട്ടുകേട്ടാലോ സംസാരിച്ചാലോ ഇനി പിഴ ഈടാക്കുമെന്ന് റെയിൽവേ. ഇത്തരം പെരുമാറ്റങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കാനാണ്...

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി മലപ്പുറം ജില്ലയില്‍ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇതുവരെ പേര് ചേര്‍ക്കാത്തവരും പേര്...

പരപ്പനങ്ങാടി വിവിധ പാർട്ടികളിൽ നിന്ന്  നേതാക്കൾ മുസ്ലിം ലീഗിൽ ചേർന്നു   പരപ്പനങ്ങാടി: നാഷണൽ ലീഗ്, സി.പി.എം നേതാക്കളും അണികളും രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു. നാഷണൽ...

കോഴിക്കോട് : മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന വ്യാജേന 57 വയസ്സുകാരിയായ വീട്ടമ്മയിൽനിന്ന് 1.35 കോടി രൂപ തട്ടി. കഴിഞ്ഞ മാസം 22 മുതൽ ഈ മാസം...

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്ന് ബലാത്സംഗ കേസുകളിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി റിപ്പോർട്ട്. മൂന്ന് കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്....

മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ്...

പാലത്തിങ്ങലിൽ മീൻ കയറ്റിയ വാഹനം സ്കൂൾ ബസിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക് പരപ്പനങ്ങാടി: പരപ്പനങ്ങാടി-ചെമ്മാട് റൂട്ടിൽ പാലത്തിങ്ങലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിൽ മീൻ കയറ്റിവന്ന...

  പരപ്പനങ്ങാടി : മാനസികാരോഗ്യ മേഖലയിലെ നിസ്തുലമായ സേവനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും അംഗീകാരമായി പരപ്പനങ്ങാടി സ്വദേശിനി ഡോ. ഫസ്ന ഷെറിന് ഡോക്ടർ ഓഫ് കൗൺസിലിംഗ് സൈക്കോളജിയിൽ ഹോണററി...

  മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്ത രോഗ വ്യാപനം അതിരൂക്ഷമാകുന്നു. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 157 ആയി ഉയർന്നതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി....

error: Content is protected !!