തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ. അനസിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം വലിയ വിവാദമായതിനെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു....