NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 26, 2026

തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്. ദേവസ്വം...

പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ ടിക്കറ്റ്...

വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുകയായിരുന്ന വിദ്യാർഥി മുങ്ങി മരിച്ചു. ആലത്തിയൂർ ഹനുമാൻകാവിനടുത്ത് താമസിക്കുന്ന തടത്തരികത്ത് മുഹമ്മദ് നിബിൻഷാൻ (14) ആണ് മരിച്ചത്. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി...

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരന് മർദ്ദനം. റെയിൽവേ സ്റ്റേഷനിലെ പോയിന്റ്സ്മാൻ ഷവാബിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ എസി...

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ  പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി....

error: Content is protected !!