പട നയിച്ചവൻ നാട് നയിക്കും. ഒടുവില്‍ തീരുമാനമായി, വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. 2026-ലെ...
Month: May 2026
എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം 15 ന് തന്നെയുണ്ടാകും. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രി ഇല്ലാതെയായിരിക്കും ഫലപ്രഖ്യാപനം ഉണ്ടാകുക. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ...
ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി? പ്രഖ്യാപനം നാളെ. എല്ലാ ചർച്ചകളും പൂർത്തിയായെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. അതേസമയം ഡൽഹിയിലെ രാജാജി റോഡിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
കളിച്ചും ചിരിച്ചും പാറിനടക്കേണ്ട പ്രായത്തിൽ രണ്ട് കുരുന്നുകൾ ഒരേ കുഴിയിൽ വീണ് മരിച്ചത് മൂന്ന് ഗ്രാമങ്ങളെ സങ്കടക്കടലിലാഴ്ത്തി. പൂക്കോട്ടൂർ പിലാക്കലിലെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയ മലപ്പുറം മേൽമുറി...
മഞ്ചേരി മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. വെള്ളില സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ്...
ഡൽഹി: ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അവർക്ക് അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ,...
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്....
പരപ്പനങ്ങാടി : നഹാസ് ആശുപത്രിയുടെ 33-ാം വാർഷികത്തോടനുബന്ധിച്ച് പരപ്പനങ്ങാടി നഗരസഭയിലെ സ്ഥിരതാമസക്കാർക്കായി സൗജന്യ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. അർഹനായ ഒരു വ്യക്തിക്ക് പൂർണ്ണമായും സൗജന്യമായും...
കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ്...
തിരൂരങ്ങാടി: ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് കൊടുവള്ളി പോയിൽകണ്ടിയിൽ വീട്ടിൽ നിജാസിനെ (32) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11...
