പരപ്പനങ്ങാടി: ഖത്തർ ലോകകപ്പ് ഫുട്ബോൾ ആരവത്തിൻ്റെ ഭാഗമായി പരപ്പനാട് സോക്കർ സ്കൂൾ സംഘടിപ്പിച്ച 10 ദിവസത്തെ വൺ മില്ല്യൺ ഗോൾ ഫുട്ബോൾ പരിശീലനം ഷൂട്ട്ഔട്ട് മത്സരത്തോടെ അവസാനിച്ചു....
PARAPPANAGADI
പരപ്പനങ്ങാടി: ലോകകപ്പ് ആവേശങ്ങൾക്കിടെ ഡിവിഷനിലെ മുഴുവൻ കുരുന്ന് ക്ലബ്ബുകൾക്കും ഫുട്ബോൾ വിതരണം ചെയ്ത് നഗരസഭാ കൗൺസിലർ. പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 21 ലെ കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം...
പരപ്പനങ്ങാടി: എസ്.കെ.എസ്. എസ്.എഫ് പരപ്പനങ്ങാടി മേഖല സർഗലയം ഡിസംബർ 3,4 തിയ്യതികളിൽ പാലത്തിങ്ങൽ യമാമയിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ചേർന്ന സർഗാരവം സംഗമവും പ്രചരണ കൂപ്പൺ പ്രകാശനവും...
പരപ്പനങ്ങാടി: റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേൾഡ് ഡേ ഓഫ് റിമമ്പറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് ആചരിച്ചു. റോഡപകടങ്ങളിൽ...
പരപ്പനങ്ങാടി: മാഹിയിൽ നിന്ന് ചെറിയ തുകയ്ക്ക് അനധികൃതമായി വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വന്ന ഒറീസ സ്വദേശികൾ അറസ്റ്റിൽ. ഭഗവാൻ ജാനി, കമൽ സിംഗ് എന്നിവരെയാണ്...
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവ് യുവചേതന സാംസ്കാരികവേദി അഹല്യ കണ്ണാശുപത്രിയും സംയുക്തമായി ആനപ്പടി ജി.എൽ.പി. സ്കൂളിൽ വെച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ...
പരപ്പനങ്ങാടി: അപകടകരമാകും വിധം അശ്രദ്ധമായി ബസ് ഓടിച്ചതിന് ഡ്രൈവർക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. കോട്ടക്കൽ - പരപ്പനങ്ങാടി റൂട്ടിലോട്ടുന്ന ഹംദ് ബസ് ഡ്രൈവർക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്....
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്കൂളിന് സമീപം മേലേപുറത്ത് സൈതലവി (52) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. രക്തസമ്മർദ്ദത്തെ തുടർന്ന് ഒരാഴ്ചയായി കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്....
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥറുടെ യോഗം ചേർന്നു. 2021 ഫെബ്രുവരിയിൽ നിർമാണോദ്‌ഘാടനം നിർവഹിച്ച പദ്ധതി പ്രവൃത്തി...
പരപ്പനങ്ങാടി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എം.എസ്.എഫിന് തകർപ്പൻ വിജയം. 13...
