NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANAGADI

പരപ്പനങ്ങാടി : പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം പരപ്പനങ്ങാടി മത്സ്യഭവന് കീഴിലുളള അരയന്‍കടപ്പുറം മത്സ്യഗ്രാമത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു.   ഫിഷറീസ്...

പരപ്പനങ്ങാടി:  കെ.എൻ.എം  മർകസുദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സർഗോത്സവ് ശനി, ഞായർ ദിവസങ്ങളിൽ പരപ്പനങ്ങാടി പി.ഇ.എം സ്കൂളിൽ വെച്ചു നടക്കും. കെ.എൻ.എം മർകസുദഅവ സംസ്ഥാന പ്രസിഡൻറ് ഡോ. ഇകെ...

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ  മോര്യാ കാപ്പ്, തിരുത്തി, വെഞ്ചാലി, കണ്ണാടിത്തടം, ചെറുമുക്ക്, കുണ്ടൂർ, കൊടിഞ്ഞി, കക്കാട് പാടശേഖരങ്ങളിലെ നെൽകൃഷിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് റവന്യൂ, കൃഷിവകുപ്പ്, ജലസേചന...

പരപ്പനങ്ങാടി: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ - 52) യാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ചെട്ടിപ്പടി-...

പരപ്പനങ്ങാടി:  ചിറമംഗലത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.   ശനിയാഴ്ച ഉച്ചയോടെതിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും പരപ്പനങ്ങാടി ഭാഗത്തേക്ക് വന്ന കാറും...

വള്ളിക്കുന്ന്: നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കട്ടെ!  നെഞ്ച് തൊട്ടോതുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറുടെയും ഉള്ളുണർത്തുകയാണ് തിരൂരങ്ങാടിയിലെ ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിലുള്ള...

പരപ്പനങ്ങാടി: എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഉള്ളണം നോർത്തിലെ അമ്മാറമ്പത്ത് ചാനത്ത് മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ്...

പരപ്പനങ്ങാടി: കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കീരനല്ലൂർ ന്യൂകട്ടിലെ നായർക്കുളം ഭാഗത്താണ് വെള്ളിയാഴ്ച  ഉച്ചയ്ക്കുശേഷം കടന്നലുകളുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ മേലേമുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ധീൻ.പിലശ്ശേരി...

വള്ളിക്കുന്ന്: പുതുവൽസരാഘോഷം അതിരുവിടാതിരിക്കാൻ ജാഗ്രതയുമായി മോട്ടോർ വാഹന, എക്സൈസ് വകുപ്പുകൾ. മദ്യവും ലഹരി ഉല്പന്നങ്ങളും ഉപയോഗിച്ച് വാഹനമോടിക്കുന്നത് കണിശമായി തടയുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം. മുൻവർഷങ്ങളിൽ സംസ്ഥാനത്തിന്റെ...

ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പരപ്പനങ്ങാടി പോലീസിന് കൈമാറും. സംഭവംനടന്നത് പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷൻ പരിധിയിലായതിനാലാണിത്. പരപ്പനങ്ങാടി സ്വദേശികളായ നെടുവ പുത്തരിക്കൽ തയ്യിൽവീട്ടിൽ മുനീർ (40),...

error: Content is protected !!