NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANAGADI

പരപ്പനങ്ങാടി: കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കൊടക്കാട് ആലിൻചുവട് ചെള്ളി വളവിലാണ് സംഭവം. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിടിച്ച്...

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. പരപ്പനങ്ങാടി കൊടപ്പാളി പൂവത്താൻകുന്ന് പ്രദീപ് കുമാർ (48) ആണ് മരിച്ചത്....

പരപ്പനങ്ങാടി:  ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവാമ്പടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി...

  പരപ്പനങ്ങാടി :എം.എസ്.എഫ്   മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദിശ ക്യാമ്പയിന്റെ ഭാഗമായ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം...

  പരപ്പനങ്ങാടി: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങൾ പുതിയ തലമുറക്കിടയിൽ കൂടുതൽ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംസ്ഥാന ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു. പി.ജോസഫ്...

പരപ്പനങ്ങാടി:  മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുമായി സഹകരിച്ച് നഹാസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മാമോഗ്രാം ടെസ്റ്റ് നടത്തുന്നു.  പരപ്പനങ്ങാടി...

പരപ്പനങ്ങാടി: 26 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി സ്വദേശി അമ്പാളി വിനയകുമാർ (45) നെയാണ് 26 കുപ്പി (13 ലിറ്റർ)  മദ്യം...

പരപ്പനങ്ങാടി: ബി.ഇ.എം.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികൾ കൊടക്കാട് എ.ഡബ്ല്യൂ.എച്ച് സ്പെഷ്യൽ സ്കൂളിലേക്ക് പ്രത്യേക കസേര നൽകി. "പ്രഭ"പദ്ധതിയുടെ ഭാഗമായി സ്കൂൾ സന്ദർശിച്ച വിദ്യാർത്ഥികൾ ഭിന്നശേഷി വിദ്യാർത്ഥികളുടെ...

പരപ്പനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി ആറ് ക്ലസ്റ്ററുകളിൽ ബെൽ യാത്ര നടത്തി. ഒക്ടോബർ 30 ന് ഉള്ളണത്ത് നടക്കുന്ന ബെൽ ഓർഗാനെറ്റ് സ്കൂളിന്റെ ഭാഗമായാണ് 'സഫാരി'...

പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയും പൊതുപ്രവർത്തകനുമായ പാലക്കൽ ജഗന്നിവാസൻറെ നിര്യാണത്തിൽ പരപ്പനങ്ങാടി ടൗണിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ...

error: Content is protected !!