പരപ്പനങ്ങാടി: സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി....
PARAPPANAGADI
പരപ്പനങ്ങാടി: ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളി വാടക ക്വാർട്ടേഴ്സ് മുറിയിൽ തൂങ്ങി മരിച്ചു. ചെട്ടിപ്പടി ആനപ്പടി മൂലക്കൽ വളവിലെ വാടക ക്വാർട്ടേഴ്സിൽ മുകളിലത്തെ മുറിയിൽ താമസക്കാരനായ ഒഡീഷ...
വള്ളിക്കുന്ന്: കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കയറി പണവും സാധനങ്ങളും കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി മുഹമ്മദ് നിസ്താറിനെ (25) യാണ് പരപ്പനങ്ങാടി സി.ഐ....
പരപ്പനങ്ങാടി : അവധി ദിവസങ്ങളിൽ കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിട്ടുള്ള 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിലായി. പരപ്പനങ്ങാടി കോട്ടത്തറ കോട്ടപുഞ്ചയിൽ വിജയൻ...
പരപ്പനങ്ങാടി: കോടതി കോംപ്ലക്‌സില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ് അനു ശിവരാമൻ ഓണ്‍ലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻ ജഡ്ജ് മുരളി കൃഷ്ണ അധ്യക്ഷനായി. പരപ്പനങ്ങാടിയിൽ...
പരപ്പനങ്ങാടി: പുത്തരിക്കൽ താമസിച്ചിരുന്ന മണ്ണുംപുറത്ത് സുരേഷ് കുമാറിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി കമ്മറ്റി രൂപീകരിച്ച് കാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിൻ്റെ സഹായത്തോടെ സമാഹരിച്ച 14,55,000 രൂപ,...
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവം അത് ലറ്റിക്മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് കരസ്ഥമാക്കി. ചുടലപ്പറമ്പ് മൈതാനിൽ നടത്തിയ മീറ്റിൽ 173 പോയിൻറ് നേടിയാണ്...
പരപ്പനങ്ങാടി: ലഹരി ഉപയോഗം യുവാക്കളിൽ വർദ്ധിച്ചു വരികയാണെന്നും അത് രാജ്യത്തിൻ്റെ തകർച്ചക്കും ജനങ്ങളുടെ പരസ്പര സ്നേഹത്തോടെയുള്ള സഹവാസം തകർക്കുന്നതിനും അക്രമങ്ങളും കളവുകളും കൂടുന്നതിനും കാരണമാകുമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ...
പരപ്പനങ്ങാടി: നഗരസഭയിൽ ഫോക്കസ് സ്കൂളായി പ്രഖ്യാപിച്ച കൊട്ടന്തല എ.എം.എൽ.പി സ്കൂളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായുള്ള "മുന്നേറ്റം 2023' എന്ന പേരിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് എംപവർമെൻറ്...
പരപ്പനങ്ങാടി: എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട് എനർജി പ്രോഗ്രാമിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊർജോത്സവം-2022 സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. "ഊർജസംരക്ഷണവും പരിസ്ഥിതിയും ആരോഗ്യവും...
