NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ കുട്ടികൾ...

പാലത്തിങ്ങൽ : സാമൂഹ്യ - സാംസ്കാരിക - കാരുണ്യ മേഖലയിൽ ശ്രദ്ദേയനായ ഡോ. കബീർ മച്ചിഞ്ചേരി 18 കുടുംബങ്ങൾക്ക് വീട് വെക്കാൻ സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ...

തിരൂരങ്ങാടി: തയ്യിലക്കടവ് സ്വദേശിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരൂരങ്ങാടി പോലീസ് പിടികൂടി.   വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ എ.ആർ. നഗർ പുകയൂർ അറക്കൽപുറായ...

പരപ്പനങ്ങാടി :  നഗരസഭയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എസ്.ഡി.പി ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ വരുത്തിയ വീഴ്ച, ഗ്രാമീണ...

വള്ളിക്കുന്ന് : അരിയല്ലൂർ എം.വി. ഹയർ സെക്കൻഡറി സ്കൂളിലെയും പരപ്പനങ്ങാടി ബി.ഇ.എം.ഹയർസെക്കൻഡറി സ്കൂളിലെയും  സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ചേർന്ന് എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ പരേഡ് നടത്തി....

. പരപ്പനങ്ങാടി:  മദ്റസകളിൽ സ്കൗട്ട് യൂണിറ്റുകൾ ആരംഭിക്കുന്നു. ജം‌ഇയ്യത്തുൽ ഉലമാ എ ഹിന്ദിന്റെ യുവജന വിഭാഗമായ ജെ.വൈ.സിയുടെ സഹകരണത്തോടെ കേരളത്തിൽ, കൗൺസിൽ ഫോർ ഇസ്ലാമിക് റിസർച്ച് കൗൺസിലിനു...

വള്ളിക്കുന്ന് : തിരൂർ - കടലുണ്ടി റോഡ് നവീകരണത്തിന് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ യും കെ.പി.എ മജീദ് എം.എൽ.എ യും...

വള്ളിക്കുന്ന് : കൊടക്കാട് പ്രവർത്തിക്കുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിൻ്റെ 32-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകൻ വി.കെ. അബ്ദുൽ കരീം, സഹാധ്യാപിക എം.റസീന, മാട്രൺ കെ.എ....

തിരൂരങ്ങാടി : മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി. കോഴിച്ചെന ചെട്ടിയാംകിണർ ക്ലാരി ചെറ്റാലി ഫൈറൂസ് (24), മമ്പുറം വലിയപറമ്പ്...

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ റജബ് 27 മിഅ്‌റാജ് രാവിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തി വരാറുള്ള മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന് രാത്രി...

error: Content is protected !!