തിരുരങ്ങാടി: അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 25, 26, 27, 28 തിയ്യതികളിൽ കാച്ചടി, കരുമ്പിൽ, കക്കാട് വെന്നിയൂർ , തെയ്യാല റോഡ്, മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ...
REGIONAL
പരപ്പനങ്ങാടി : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ...
പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാർഷികോപഹാരമായി പുറത്തിറക്കിയ സുവനീർ "കാലത്തിന്റെ ചുമരുകളിൽ ഇന്നലെകൾ ഇങ്ങനെ" പ്രകാശനം സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ടി.ഡി രാമകൃഷ്ണൻ...
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ പുതിയ വൈസ് ചെയർപേഴ്സണും വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡിവിഷൻ 41 ലെ കൗൺസിലർ കോൺഗ്രസിലെ ബി.പി....
മലപ്പുറം താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം....
തിരൂരങ്ങാടിയിൽ ചരക്കുലോറിയിൽ കടത്തുകയായിരുന്ന 20000 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. പാലക്കാട് എസ്പിയുടെ പോലീസ് ഡാൻസാഫ് സ്ക്വാഡ് ആണ് ദേശീയപാതയിൽ കൊളപ്പുറം വെച്ച് പിടികൂടിയത്. കർണാടകയിൽ നിന്ന്...
വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റിപ്പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്....
വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ...
നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീർ - ഷിജിയ ദമ്പതികളുടെ ഇളയ മകൾ ഐറ ബിന്ദ് സമീറാണ്...
പരപ്പനങ്ങാടി : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പരപ്പനങ്ങാടി സ്വദേശിയായ 17 കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി - ഫറോക്...
