NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

പരപ്പനങ്ങാടി: അരിയല്ലൂർ, പരപ്പനങ്ങാടി, നെടുവ മേഖലകളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മാസങ്ങളായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. താനൂർ പുത്തൻതെരു മൂർക്കാടൻ ഹൗസിൽ പ്രദീപ്...

കൊണ്ടോട്ടി മുണ്ടക്കുളം മൂച്ചിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കിഴിശ്ശേരി മുണ്ടിലാക്കൽ സ്വദേശി അമ്പലക്കണി വീട്ടിൽ സ്രാമ്പിയേക്കൽ എൻ.പി അബ്ദുവിന്റെ മകൻ...

നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് വൻ നാശനഷ്ടം. റിട്ടയേർഡ് എക്സൈസ് കമ്മീഷണർ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ ദുരന്തത്തിൽ നിന്ന് എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു....

പരപ്പനങ്ങാടി :  പരപ്പനങ്ങാടി നെടുവ, കുപ്പിവളവ് മേഖലകളിൽ മോഷണശ്രമങ്ങൾ തുടർക്കഥയാകുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ നെടുവ താണ്ടാംപറമ്പത് ഷൺമുഖന്റെയും കാഞ്ഞിരശ്ശേരി സുമതിയുടെയും വീടുകളിൽ  മോഷ്ടാവ്...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ആത്മഹത്യയ്ക്കു ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ...

പരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സി.എച്ച്.സി) ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ഡോക്ടറെ ക്രൂരമായി മർദ്ദിച്ചതായി പരാതി....

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളമൊഴിക്കുന്നതിനിടെ എട്ടുവയസ്സുകാരിയായ മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അരീക്കോട് ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കക്കാടംപൊയിൽ സ്വദേശിയും നാടുവാഴി വീട്ടിൽ...

സംസ്ഥാനത്ത് വൻ വിവാദമായ മലപ്പുറം മോർഫിംഗ് കേസിൽ പ്രധാന പ്രതിയെ പോലീസ് സംഘം തിരുവനന്തപുരത്തുനിന്നും പിടികൂടി. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശിയായ സുബിൻ ബാബുവിനെയാണ് (26) മലപ്പുറം...

താനാളൂർ ചുങ്കത്ത് വീടിന്റെ കോലായി അടിച്ചു വാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. താനാളൂർ ചുങ്കം നന്ദിനി പറമ്പിൽ ബാലകൃഷ്ണന്റെ...

  പരപ്പനങ്ങാടി :പവർകട്ട് സമയത്ത് വീട് കുത്തി തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ ചത്തീസ്ഗഡ് സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ഇന്നലെ (തിങ്കളാഴ്ച ) രാത്രി പതിനൊന്ന്...

error: Content is protected !!