മലപ്പുറം നിലമ്പൂർ സ്വദേശിയായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്....
MALAPPURAM
സംസ്ഥാനത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡിസെൻ്റർ നൽകുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്കാരത്തിന് ജില്ലക്ക് അഭിമാനമായി വള്ളിക്കുന്ന്...
കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ്. സിഐഎസ്എഫ് അസി. കമൻഡന്‍റും കസ്റ്റംസ് ഓഫീസറും ചേർന്ന മാഫിയയാണ് സ്വർണക്കടത്ത് നടത്തിയത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം...
കൊണ്ടോട്ടി കിഴിശ്ശേരി - മഞ്ചേരി റോഡിൽ കുഴിയംപറമ്പിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവ് മരണപ്പെട്ടു. കുഴിയംപറമ്പ് വിസപ്പടിക്കു ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റ മകൻ...
വളാഞ്ചേരി ; ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ഗുൽബർഗ സ്വദേശി ഗോപാൽ ജാതവാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും തൃശ്ശൂരിലേക്ക് ഉളളിയുമായി...
അരീക്കോട്: അരീക്കോട് കുനിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പൊട്ടിത്തെറിയിൽ അടുക്കള ഭാഗം തകർന്നു. കുടുംബത്തെ ഉടൻ മാറ്റിയതിനാൽ ദുരന്തം ഒഴിവായി. അൻവാർ നഗർ സ്വദേശി...
കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ...
തിരൂരങ്ങാടി: കോയമ്പത്തൂരിന് സമീപമുള്ള മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. മമ്പുറം സ്വദേശി ഇസ്മായിൽ പാണഞ്ചേരി (38) ആണ് മരണപ്പെട്ടത്. മധുക്കരയിലെ ഒരു ടീ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായ പീഡിപ്പിച്ച പ്രതിയ്ക്ക് 109 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടന്‍ അബ്ദുള്‍ റഷീദിനാണ്...
വളാഞ്ചേരിയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു. പുറമണ്ണൂർ മജ്ലിസ് കോളജ് അധ്യാപകൻ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പ്രസാദ്(32) ആണ് മരിച്ചത്. ...
