NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

തിരൂരങ്ങാടി :  തിരൂരങ്ങാടി ജോ ആർ.ടി.ഒ.യിൽ നിന്ന് വിജിലൻസ് അനധികൃത പണം പിടികൂടി. ജോ.ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം.വി.ഐ സുൽഫിക്കറിൽ നിന്നാണ് കണക്കിൽപെടാത്ത...

നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ...

മഞ്ചേരിയിൽ നിന്ന് നിപ പരിശോധനയ്ക്കായി അയച്ച സ്രവ സാമ്പിൾ ഫലം നെഗറ്റീവ്. ഇതോടെ ജില്ലക്ക് ആശ്വാസം. മഞ്ചേരിയിൽനിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച സ്രവത്തിൻ്റെ...

തിരൂരങ്ങാടി: ജനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാറുകളുടെ അജണ്ടയാവേണ്ടതെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കുണ്ടൂർ ഉറൂസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഹുബ്ബുർ റസൂൽ  പ്രഭാഷണം...

ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ  കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പ്രമുഖ ഐടി കമ്പനി യുഎസ്ടി...

മലപ്പുറം: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം....

  താനൂര്‍ കസ്റ്റഡി മരണ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ് മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ 26-ാം...

ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി....

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിനെ മാറ്റി. സെപ്റ്റംബര്‍ 2 മുതല്‍ പാലക്കാട് എസ്പിക്ക്  ആയിരിക്കും മലപ്പുറത്തിന്റെ ചുമതല. ഹൈദരാബാദില്‍...

ചേളാരി: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും തുടർന്ന് മേഖല -മണ്ഡലം തലങ്ങളിലും മഹല്ല് സാരഥി സംഗമങ്ങള്‍ നടത്തും. മഹല്ല് സാരഥി സംഗമങ്ങളുടെ സംസ്ഥാനതല...

error: Content is protected !!