ശുദ്ധജല സ്രോതസ്സുകളെ പറ്റി പഠിച്ച് തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലേക്ക് യോഗ്യത നേടി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ...
MALAPPURAM
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ സ്ത്രീയെ മലപ്പുറം നാടുകാണി ചുരത്തിൽ കൊന്നു തളളിയതായി സുഹൃത്തിൻ്റെ മൊഴി. മലപ്പുറം താനൂർ സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ പൊലീസിൽ...
ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. 31കാരിയായ പ്രിജി ആണ് മരിച്ചത്. മലപ്പുറം ചന്തക്കുന്ന് യു പി സ്കൂളിന് മുന്നില്‍ വച്ച് ഇന്ന്...
ആറരക്കിലോ കഞ്ചാവുസൂക്ഷിച്ചതിന് യുവാവിനെ മലപ്പുറം എക്സൈസ് എൻഫോാഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ്തു. ഓടിരക്ഷപ്പെട്ട രണ്ടാം പ്രതിയുടെ പേരിലും കേസെടുത്തു. കുന്നുംപുറം അത്തോളി വീട്ടിൽ...
മലപ്പുറം : ലൈംഗിക പീഡനപരാതിയിൽ പോലീസ് പോക്സോ കേസെടുത്ത ജില്ലാ കമ്മിറ്റിയംഗം വേലായുധൻ വള്ളിക്കുന്നിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം. ജി ല്ലാകമ്മിറ്റി അറിയിച്ചു....
പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചയാൾക്കെതിരെ പോക്സോ പ്രകാരം കേസ്സെടുത്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്....
മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5- ശനി, ഞായര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ്...
മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി...
തൃപ്പനച്ചിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം ഒളമതില്‍ സ്വദേശി എം സി അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് സിജാല്‍ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. ഇന്നലെ രാത്രി...
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം...
