NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

ഡൽഹി: പെട്രോളിനും ഡീസലിനും വിലകൂട്ടി. സ്വകാര്യ കമ്പനിയായ നയാരയാണ് വില വർദ്ധിപ്പിച്ചത്. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ...

  കേരളം ഉൾപ്പെടെ രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിലാണ് തീയതികൾ ഔദ്യോഗികമായി...

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിന്ന് വലിയ ക്യാനുകളിലും ബാരലുകളിലും ഇന്ധനം വിൽക്കുന്നത് തടയാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കർശന നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഇന്ധനം...

  ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന്...

ന്യൂഡൽഹി: ഫോണിലെ സിം ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത സംവിധാനം (സിം ബൈൻഡിങ്) ശനിയാഴ്ചയ്ക്കകം പ്രാബല്യത്തിൽ വന്നേക്കും. ചട്ടം പാലിക്കാനായി 3...

ദേശീയ പാതകളിലെ യാത്രക്കാരുടെ ശ്രദ്ധക്ക്, രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണം അടച്ച് യാത്ര ചെയ്യാനുള്ള അവസരം ദേശീയ പാത അതോറിറ്റി (എൻ.എച്ച്.എ.ഐ) അവസാനിപ്പിക്കാൻ ആലോചിക്കുന്നായി റിപ്പോർട്ട്....

  ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് ഐടി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വ്യാജവാര്‍ത്തകള്‍ തടയുന്നതിനെന്ന പേരിലാണ് പുതിയഭേദഗതി. പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം...

ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർത്ഥികൾ ആദ്യ ഘട്ട ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്നത് നിർബന്ധമാണെന്ന് സി ബി എസ് ഇ. വ്യക്തമാക്കി. വിവിധ കാരണങ്ങളാൽ ആദ്യ പരീക്ഷയിൽ പങ്കെടുക്കാൻ...

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച്...

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്....

error: Content is protected !!