NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

ഗുജറാത്തിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ‘ശൗര്യചക്ര’ സ്വീകരിക്കാതെ കുടുംബം. തപാല്‍ വഴി വീട്ടിലേക്ക് അയച്ച പുരസ്‌കാരം സ്വീകരിക്കാന്‍ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. 2017ലാണ് ജമ്മു കാശ്മീരില്‍...

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ച്ച. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ദില്ലി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം.  ...

വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന വിഷയം ഈ മാസം 19 ന് സുപ്രീംകോടതി പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിഷയം സുപ്രീംകോടതിക്ക് വിട്ടിരുന്നു. ഹൈക്കോടതിയിലെ രണ്ട്...

ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സേനാ പിന്‍മാറ്റം. ഇരു സേനകളും ഗോഗ്രാ ഹോട്സ്പ്രിംഗ് മേഖലയില്‍ നിന്ന് പിന്‍മാറിത്തുടങ്ങി. പെട്രോള്‍ പോയിന്റ് 15 ല്‍ നിന്നാണ് പിന്മാറ്റം. കമാന്‍ഡര്‍തല ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി....

രാഹുല്‍ ഗാന്ധിയെ തന്റെ സഹോദരനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് സ്റ്റാലിന്റെ പരാമര്‍ശം. നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും...

സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹര്‍ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ...

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി...

ഭാരത് ജോഡോ യാത്ര ചരിത്രം കുറിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് തന്നെ ഇത് വഴിതെളിക്കുമെന്നും ജയറാം രമേശ് മാധ്യമങ്ങളോട്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തും. 72-ാം ജന്മദിനമായ സെപ്തംബര്‍ 17-നാണ് ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തുക. ചീറ്റകളെ പാര്‍പ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി...

ലിഫ്റ്റില്‍ യാത്ര ചെയ്യവേ കുട്ടിക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ്...

error: Content is protected !!