ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് മറ്റുവിദ്യാര്‍ഥിനികള്‍ ആരോപിച്ച പെണ്‍കുട്ടിയെയാണ് പോലീസ് ഞായറാഴ്ച അറസ്റ്റ്...
NATIONAL
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍. നവജാത ശിശുക്കളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന്...
ബംഗളുരു: പ്രതിപക്ഷമായ കോൺഗ്രസിന്റെയും ജെഡിഎസിന്റെയും എതിർപ്പുകൾക്കിടയിൽ കർണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ "മതമാറ്റ വിരുദ്ധ ബിൽ" പാസാക്കി. കഴിഞ്ഞ ഡിസംബറിൽ 'കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ'...
തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് മരണം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് കാരണം എന്നാണ്...
ഗതാഗതകുരുക്കില്‍ കുരുങ്ങി സമയം വൈകിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോ മീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍. ബംഗളൂരുവിലെ സര്‍ജാപുരിലാണ് സംഭവം. മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗോവിന്ദ്...
ബി.ജെ.പി നേതാവ് സോണാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ഖാപ് പഞ്ചായത്ത് നടന്നതിന് തൊട്ടുപിന്നാലെയാണ് കേസ്...
എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസ് കേസന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇപ്പോള്‍ സൃഷ്ടിക്കുന്നത് ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥയാണ്്. അത് ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം...
ജോലിയില്‍ മടിയന്മാരാണെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ അഞ്ച് ജൂനിയര്‍ പോലീസുകരെ ലോക്കപ്പിലടച്ചതായി ആരോപണം. ബിഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. സംഭവം നിഷേധിക്കുന്നുണ്ടെങ്കിലും ജൂനിയര്‍ പോലീസുകാര്‍ ലോക്കപ്പില്‍ കിടക്കുന്നതിന്റെ...
ഡല്‍ഹിയില്‍ കന്നുകാലികളില്‍ ലംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ വടക്ക് പടിഞ്ഞാറ് മേഖലകളിലായി 173 പശുക്കളില്‍ ലംപി വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് മന്ത്രി ഗോപാല്‍ റായ്...
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി മൂലം ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു...
