NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

മിനുട്ടുകളുടെ വ്യത്യാസത്തിലാണ് രാജ്യത്ത് മൂന്ന് വിമാന അപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും മധ്യപ്രദേശിൽ രണ്ട് യുദ്ധ വിമാനങ്ങളുമാണ് അപകടത്തിൽപെട്ടത്. രാജസ്ഥാനില്‍ അപകടം നടന്ന സ്ഥലത്ത്...

ഭാരത് ജോഡോ യാത്രക്കിടെ ജലന്ധര്‍ എം.പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി മുന്‍ മന്ത്രിയാണ്. ഹൃദയാഘാതമാണ്...

ഇന്ത്യയിലെ മുസ്‌ളീംങ്ങള്‍ക്ക് ഇവിടെ പേടിക്കാന്‍ ഒന്നുമില്ലന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ മേധാവിത്വം അവകാശപ്പെടരുത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായിരിക്കും എന്നതാണ് ലളിതമായ സത്യമെന്നും ആര്‍...

  ഇത്തവണ ഇന്ത്യയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം പേർക്ക് ഹജ്ജിന് അവസരം. സൗദിയുമായുള്ള ഇന്ത്യയുടെ കരാർ കോൺസുൽ ജനറൽ ഷാഹിദ് ആലം ഒപ്പു വെച്ചു. സ്വകാര്യ...

ആറ് രാജ്യങ്ങളില്‍ നിന്നും ജനുവരി 1 മുതല്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ ആടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി....

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആദ്യം സ്വകാര്യ ആശുപത്രികളിലായിരിക്കും ഈ പ്രതിരോധ വാക്‌സിന്‍ ലഭ്യമാവുക. കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന...

കോവിഡ് വ്യാപനം തടയാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ കോവിഡ് പരിശോധന തുടങ്ങും. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ...

അമേരിക്ക, ജപ്പാന്‍ , ബ്രസീല്‍ , ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡിന്റെ നാലാം തരംഗം ആഞ്ഞടിക്കുമെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത തല യോഗം വിളിച്ചു...

വിദ്യാഭ്യാസ ആപ്പായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സമന്‍സ്. മാതാപിതാക്കളെയും കുട്ടികളെയും കോഴ്‌സുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിലാണ് നടപടി....

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് സിക നേരത്തെ...

error: Content is protected !!