NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ അറസ്റ്റ് ചെയ്ത് സുരക്ഷ ഉദ്യോഗസ്ഥർ. ഡൽഹിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ എത്തിയ അസീം ഖാൻ ആണ് അറസ്റ്റിലായത്....

രാജ്യത്ത് ആകമാനം പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല....

മലപ്പുറം : സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ, പ്രവർത്തനരംഗത്തെ നിസ്വാർത്ഥ സേവനത്തിന് മലപ്പുറം പരപ്പനങ്ങാടി സ്വദേശി എം.എ. കബീറിന്  ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ വാഷിങ്ടൺ മസ്സാച്ചുസെറ്റ്ച്ച് അന്താരാഷ്ട്ര ആസ്ഥാനമായും,...

ഒഡീഷ ബാലസോര്‍ ട്രെയ്ന്‍ അപകടത്തില്‍ മരണം 233 കടന്നു. 900ലേറെ പേര്‍ക്ക് പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കോറമാണ്ടല്‍ എക്സ്പ്രസ് ട്രെയിന്‍...

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച്‌ ഒരാഴ്ച പിന്നിടുമ്പോള്‍ ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ എസ്ബിഐയില്‍ എത്തിയതായി ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍...

ചെങ്കോല്‍ സ്ഥാപിച്ച് പുതിയ പാര്‍ലിമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി. ഫലകം അനാച്ഛാദനം ചെയ്ത ശേഷം പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തൊഴിലാളികളുടെ പ്രതിനിധികളായ...

ജനീവ: കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യതയുണ്ടെന്നും രാജ്യങ്ങൾ ഇതിനെ ചെറുക്കാൻ സജ്ജമാകണമെന്നുമുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). അടുത്ത മഹാമാരിയെ ചെറുക്കാൻ ലോകം തയ്യാറാകണം. കോവിഡിനേക്കാൾ മാരകമായ...

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ജ്വല്ലറിയിലെ രണ്ടരക്കോടി രൂപയുടെ സ്വര്‍ണം ഒലിച്ചുപോയതായി പരാതി. ബാംഗ്ലൂര്‍ മല്ല്വേശരത്തെ നിഹാ ജ്വല്ലറിയിലെ സ്വര്‍ണമാണ് ഒലിച്ചു പോയത്. ജ്വല്ലറിയിലെ  80 ശതമാനത്തോളം...

മുഖ്യമന്ത്രിയുടെ യാത്രക്കായി കര്‍ണാടകയില്‍ ഒരിടത്തും ഗതാഗതം നിയന്ത്രിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെ ‘സീറോ ട്രാഫിക്’ നയം പിന്‍വലിക്കാന്‍ ബെംഗളൂരു...

കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി മോഷണ കേസിലെ പ്രതിയായ മലയാളി മോഷ്ടാവിനെ തമിഴ്നാട് പൊലീസ് പിടികൂടി. കൂട്ടമല, വടക്കെ കല്ലുവിള സ്വദേശി ജോണി കുട്ടിയുടെ മകൻ ജിബിൻ ജോണി...

error: Content is protected !!