NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഊരകം കുന്നത്ത് സ്വദേശി തോട്ടശ്ശേരി സുബൈറാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം...

 പരപ്പനങ്ങാടി : പരപ്പനങ്ങാടി - താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (...

കോഴിക്കോട്  : വാഹനാപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിറകില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ അധ്യാപകനായ സുരേഷ്...

പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തി യുവാവ്. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെയാണ് യുവാവിന്റെ ആക്രമണം. സംഭവത്തില്‍ ഇരുവര്‍ക്കും പൊള്ളലേറ്റു. ഇന്ന്...

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം,...

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, സുഹൃത്ത്...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി  യുവാവ്  മരിച്ചു. പുത്തരിക്കൽ സ്റ്റേഡിയം റോഡിൽ അട്ടകുളങ്ങര പരേതനായ കളത്തിങ്ങൽ ഉണ്ണിയുടെ മകൻ സുനിൽകുമാർ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

കോട്ടയം തലയോലപറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലയോലപറമ്പ്, വെള്ളൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്....

പാലക്കാട് സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശിയായ ചെല്ലമ്മ(80) ആണ് മരിച്ചത്. അപകട ശേഷം നിര്‍ത്താതെ കടന്ന ബസ് നാട്ടുകാര്‍ കൂടി തടഞ്ഞുവച്ചു....

കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച...

error: Content is protected !!