NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

കൽപറ്റ: മീനങ്ങാടി-ബത്തേരി റൂട്ടിൽ കാക്കവയലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. തമിഴ്നാട് അതിർത്തിയിലെ പാട്ടവയൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. കാർ യാത്രക്കാരായ പാട്ടവയൽ സ്വശേദി...

തിരൂരങ്ങാടി: ചേളാരി ഐ.ഒ.സി പ്ലാൻ്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (11.04.22) വൈകീട്ടാണ് ചേറക്കോട് കൂടത്തൂർ ചേലക്കൽ പരേതനായ അയ്യപ്പൻ്റെ മകൻ ഗിരീഷ്...

തിരൂരങ്ങാടി: വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ നരിമടക്കൽ സൈതലവി മുസ്ലിയാർ (54) മരണപ്പെട്ടു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ...

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന എംസി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിനായി വിട്ടുനല്‍കും. എ.കെ.ജി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു...

  സിപിഐഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ...

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുച്ച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രാക്കിന്റെ...

കര്‍ണാടകയിലെ ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. അമല്‍ റെജി (22), അമല്‍ സി അനില്‍ (22) എന്നിവരാണ് മരിച്ചത്. കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്കായി...

തിരൂരങ്ങാടി:  കുന്നുംപുറം തോട്ടശ്ശേരിയാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുത്തൊടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വെച്ച്  അദ്ദേഹം സഞ്ചരിച്ച...

  കണ്ണൂര്‍: ചെമ്പിലോട് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം....

  തിരൂരങ്ങാടി: എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി കെ.സി. റോഡ് സ്വദേശി നടുവിലപ്പള്ളി എൻ.പി. മുസ്തഫ, സുബൈദ ദമ്പതികളുടെ മകൻ മുഷ്ഫിർ ആണ്...

error: Content is protected !!