NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാത വെന്നിയൂരിൽ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. 

തിരൂരങ്ങാടി:  ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

വെന്നിയുർ അങ്ങാടിക്ക് സമീപമാണ് കണ്ടത്. മുഖത്തുൾപ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിലാണ്.

വാഹനമിടിച്ചതാണോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലാണോ എന്ന് വ്യക്തമല്ല.

മുണ്ടും അടിവസ്ത്രവും മാത്രമാണ് വേഷം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വെന്നിയൂർ പരിസരത്ത് ഉള്ള ആളാണെന്ന് സംശയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!