NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനു സമീപം രണ്ടു പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം...

മൂന്നിയൂർ: വിദ്യാർത്ഥി പാടത്തെ വെള്ളെക്കെട്ടിൽ മുങ്ങി മരിച്ചു. ചേറക്കോട്- പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം...

മൂന്നാറില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം. ആന്ധ്രസ്വദേശികളായ  വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള...

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുറ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്. രാവിലെ പത്തരയോടെയാണ് ഷെറിനെ കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജില്‍...

വള്ളിക്കുന്ന്:  കൂട്ടുകാരനോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒലിപ്രം പുളിയറമ്പൻ ദാസന്റെ മകൻ അഭിനന്ദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം....

കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു. ഫറോക്ക് റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ്...

  തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ്...

വള്ളിക്കുന്ന്: കാൽനടയാത്രക്കാരൻ  കാറിടിച്ച്  മരിച്ചു. ഫറോക്ക് നല്ലൂരങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ ഏഴുമണിയോടെ എൻ.സി. ഗാർഡന് സമീപം വെച്ചാണ് അപകടം....

കൊളംബോ: ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു. ഭരണകക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു....

വള്ളിക്കുന്ന് : നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ കോലുപാലം  കടവത്ത് അബ്ദുൽ ഖാദറിന്റെ മകൻ ജംഷീർ (22) ആണ്...

error: Content is protected !!