NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

കോഴിക്കോട്:  ഫാറൂഖ് - കൊളത്തറയിൽ മദ്‌റസ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.   ചെറുവണ്ണൂർ കൊളത്തറ അറക്കൽ...

തെങ്ങ് കടപുഴകി വീണ് പന്ത്രണ്ടുകാരൻ മരിച്ചു. കാസർകോട്ട് മാധ്യമപ്രവർത്തകനായ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷാൻ ഷാരോൺ ക്രാസ്റ്റയാണ് മരിച്ചത്. മഞ്ചേശ്വരത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാൻ...

ബംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്. ബാംഗ്ലൂർ...

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ...

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി എ.ജി.എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. സ്കൂൾ...

പരപ്പനങ്ങാടി : ഇന്ന് രാവിലെ 8.30 ഓടെ കടലിൽ കണ്ടത്തിയ മൃതദേഹം ആളെ തിരിച്ചറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശി കരിപ്പാത്ത് അറുമുഖൻ മകൻ ജിജു...

പരപ്പനങ്ങാടി : മത്സ്യബന്ധനത്തിനിടെ പുറംകടലിൽ ഒഴുകിനടന്ന മൃതദേഹം മത്സ്യതൊഴിലാളികൾ കരക്കെത്തിച്ചു . ഇന്ന് (വ്യാഴം) രാവിലെ എട്ടരമണിയോടെയാണ് അജ്ഞാതമൃതദേഹം പരപ്പനങ്ങാടി ചാപ്പപ്പടി തീരത്ത് എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല....

പാലക്കാട്  | അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയും മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിനായകനാണ് മരിച്ചത്. ഇയാളുടെ ഒപ്പം മര്‍ദനമേറ്റ സുഹൃത്ത്...

പാലക്കാട് മഹിളാ മോര്‍ച്ചാ നേതാവിന്റെ മരണത്തില്‍ ദുരൂഹത. പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. ശരണ്യയുടെ ആത്മഹത്യാ കുറിപ്പ്...

പാലക്കാട്: മലമ്പുഴയിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പിന്റെ കടിയേറ്റ് മരിച്ചു. കിടപ്പുമുറിയിൽ അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന നാലരവയസുകാരനെ  വീടിൻ്റെ മേൽക്കൂരയിൽ നിന്ന് താഴെ വീണ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.  ...

error: Content is protected !!