NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

കൽപ്പകഞ്ചേരി: മാതൃഭൂമി കൽപ്പകഞ്ചേരി ലേഖകൻ ഫൈസൽ പറവന്നൂർ (44) അന്തരിച്ചു. കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്. കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്,കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്...

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുണ്ടായ അപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു. ഹരിനാരായണൻ ആണ് മരിച്ചത്. കീഴില്ലം അമ്പലംപടിയിലാണ് സംഭവം. സൗത്ത് പരിത്തേലിപ്പടി. വളയൻചിറങ്ങര കാവിൽതോട്ടം...

തിരൂർ: തിരുന്നാവയയിൽ 11 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുവള്ളൂർ - കാടപ്പടി പാലപ്പെട്ടി സ്വദേശി ഒറുവിൽ ജംശീറിന്റെ മകൻ മുഹമ്മദ് സാലിഹിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്....

കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ഉടനെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ നഗറിലെ അഷ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു...

തൃശൂര്‍ : മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച പൊന്നോമനയെ കാണാനാവാതെ അച്ഛൻ ശരത് ഈ ലോകത്തോട് വിടപറഞ്ഞു. സ്വന്തം കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍,...

പാലക്കാട്: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം സ്വദേശി രശ്മിയാണ്‌ മരിച്ചത്. വീട്ടുമുറ്റത്ത് ഇരുന്നു പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിൽ...

കടലുണ്ടി നഗരം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ആനങ്ങാടി അംബേദ്ക്കർ റോഡിൽ താമസിക്കുന്ന പരേതനായ കാളാത്തുമലയിൽ ഉസ്മാൻ്റെ മകൻ മുഹമ്മദ് ഹക്കീം (21)ആണ്...

കടലുണ്ടി: കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. രാവിലെ 9നു...

  കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പോലീസിന്റെ...

  കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകന്‍ ശബരി (ഒന്നേകാല്‍ വയസ്സ്) ആണ്...

error: Content is protected !!