കോഴിക്കോട്: മുക്കത്ത് ഈദ്ഗാഹിൽ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ (20)...
DEATH
നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു. ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാര്‍ പോതമേട് കാടിനുള്ളില്‍ വെച്ചാണ് മഹേന്ദ്രന്‍ വെടിയേറ്റ് മരിക്കുന്നത്. സംഭവം മറയ്ക്കാന്‍ കൂടെയുള്ളവര്‍...
വയനാട്: മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വയനാട് പുൽപ്പള്ളി കവനേരി സ്വദേശി അനന്ദു, പാലക്കാട് സ്വദേശികളായ...
അമര്‍നാഥില്‍ മേഘവിസ്ഫോടനം. ഇതേ തുടര്‍ന്ന് ഗുഹാ ക്ഷേത്രത്തിനു സമീപം വെള്ളപ്പൊക്കമുണ്ടായി. നിരവധി പേര്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 7 പേരെ രക്ഷപ്പെടുത്തി....
പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. 60 വയസായിരുന്നു. ധോണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശിവരാമനൊപ്പം എട്ടോളം ആളുകള്‍ നടക്കാനുണ്ടായിരുന്നു.മുന്നില്‍ നടന്നവരെ...
തേഞ്ഞിപ്പലം: പളളിക്കല്‍ ബസാര്‍ - ആരക്കോട് രാമൻ ചിറ തോട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ ബസാർ ആണൂർ ചിറ്റംപള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി...
തിരൂരങ്ങാടി: അറിയപ്പെടുന്ന സാമുഹ്യ - സാംസ്കാരിക, രാഷ്ടിയ പ്രവർത്തകൻ കവറൊടി മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി. കലാകാരനും, ചിത്രകലാ അധ്യാപകനുമായിരുന്ന മുഹമ്മദ് മാസ്റ്റർ വാഹനപകട നിവാരണ സമിതി...
മട്ടന്നൂർ: ചാവശ്ശേരി കാശിമുക്കില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശി ഫസൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈദുൽ...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ്...
ഗർഭിണിയായ പതിനഞ്ചുകാരി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുള്ള ചെങ്കം എന്ന സ്ഥലത്താണ് സംഭവം. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്. മുരുഗൻ(27)...
