NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. വെളിമുക്ക് കാട്ടുവാച്ചിറ സ്വദേശി രവീന്ദ്രൻ (58) ആണ് ദാരുണമായി മരണപ്പെട്ടത്....

നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. 6 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയാണ് മരിച്ചത്. പൂജ രാജൻ...

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചു. ഒട്ടുമ്മൽ ബീച്ചിലെ പിത്തപ്പെരി ഹുസൈന്‍ കോയയുടെ മകൻ അസ്ഹബ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6. 30ന് അഞ്ചപ്പുര റെയിൽവേ...

നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കടയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്താണ് അപകടം സംഭവിച്ചത്. വിജയൻ എന്ന ആളാണ് മരിച്ചത്....

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് വച്ചാണ് സംഭവം. രണ്ടര വയസുകാരൻ ധ്രുവാണ് മരിച്ചത്....

രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ട് മരണം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് രോഗികളാണ് ദാരുണമായി മരിച്ചത്. ജയ്‌പൂരിലെ സവായ് മാൻ സിങ്...

വള്ളിക്കുന്ന് ; മത്സ്യ ബന്ധനത്തിനു പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.  വള്ളിക്കുന്ന് നോർത്ത് പള്ളിപ്പടി കൊള്ളിക്കാട്ട് താമസിക്കുന്ന അരിമ്പ്രത്തൊടി അജ്നാസ് (27) ആണ് കടലുണ്ടി പുഴയിൽ...

വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് സഹായവുമായി കേന്ദ്രം. വയനാടിന് 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര...

ഹോട്ടലിൻ്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. തമിഴ്‌നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര...

കഴിഞ്ഞ ദിവസം ദേശീയപാത വി കെ പടി അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ പാലാണി...

error: Content is protected !!