അസമിലെ ഗുവാഹത്തിയിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തി. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. അസമിലെ...
ACCIDENT
വണ്ടൂർ വാണിയമ്പലത്ത് വീട്ടുകാരുമായി വിവാഹത്തിനു പോകാനുള്ള ഒരുക്കത്തിൽ കാർ കഴുകുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ദാരുണാന്ത്യം. 32 വയസ്സുകാരനായ മുരളീകൃഷ്ണൻ ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ...
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില് യുവതി മരിച്ചു. ബൈക്കില് യാത്ര ചെയ്യുകയായിരുന്ന മേലാറ്റൂർ കിഴക്കുംപുറം സ്വദേശി സലീന (40) ആണ് മരിച്ചത്. അലനെല്ലൂർ സ്കൂള്പടിയിലാണ്...
താനൂര് തൂവല്ത്തീരം ബീച്ചില് 2023 മേയ് ഏഴിനുണ്ടായ ബോട്ട് അപകടം അന്വേഷിക്കുന്ന റിട്ടയേര്ഡ് ജസ്റ്റിസ് വി കെ മോഹനന് കമ്മിഷന് അന്തിമ റിപ്പോര്ട്ട് രണ്ട് മാസത്തിനുള്ളില് സമര്പ്പിച്ചേക്കും....
വയറിംഗ് ജോലിക്കിടെ നാലാം നിലയിൽനിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ചങ്ങരംകുളം സ്വദേശി 21-കാരനായ സാദിഖ് അലിയാണ് മരണത്തെ മുഖാമുഖം കണ്ട ശേഷം...
പരപ്പനങ്ങാടി : നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി...
രാമനാട്ടുകര ദേശീയപാതയിൽ കാറിടിച്ചു വയോദ്ധികൻ മരിച്ചു. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി പാലശ്ശേരി കോമു മകൻ മരയ്ക്കാർ (73) ആണ് മരിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന...
താമരശ്ശേരി ചുരത്തില് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്ത്ത കണ്ടൈനര് ലോറി കൊക്കയില് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചുരമിറങ്ങുന്നതിനിടെയാണ് കണ്ടെയ്നർ ഒന്പതാം വളവിന്...
കണ്ണൂര്: കണ്ണപുരം കീഴറയില് വാടക വീട്ടില് വന് സ്ഫോടനം. ബോംബ് നിര്മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. സംഭവത്തില് രണ്ടുപേര് കൊല്ലപ്പെട്ടു. ശരീരഭാഗങ്ങള് ചിന്നിച്ചിതറിയ നിലയിലാണ്...
എറണാകുളം: നിർത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില് ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കല്പറമ്പില് അനന്തു ചന്ദ്രൻ (30) ആണ് മരിച്ചത്. എംസി റോഡില് മൂവാറ്റുപുഴ വെള്ളൂർക്കുന്നം...
