റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു. ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ളയുടെ മകൻ...
ACCIDENT
മൂന്നിയൂർ: ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് ബീരാൻപടി പേച്ചേരി ഫിറോസ് (42) ആണ്...
കോട്ടയം കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി...
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 32 പേര്‍ മരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ...
തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. വെളിമുക്ക് കാട്ടുവാച്ചിറ സ്വദേശി രവീന്ദ്രൻ (58) ആണ് ദാരുണമായി മരണപ്പെട്ടത്....
നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. 6 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയാണ് മരിച്ചത്. പൂജ രാജൻ...
പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചു. ഒട്ടുമ്മൽ ബീച്ചിലെ പിത്തപ്പെരി ഹുസൈന്‍ കോയയുടെ മകൻ അസ്ഹബ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6. 30ന് അഞ്ചപ്പുര റെയിൽവേ...
നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കടയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്താണ് അപകടം സംഭവിച്ചത്. വിജയൻ എന്ന ആളാണ് മരിച്ചത്....
തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് വച്ചാണ് സംഭവം. രണ്ടര വയസുകാരൻ ധ്രുവാണ് മരിച്ചത്....
രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ട് മരണം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് രോഗികളാണ് ദാരുണമായി മരിച്ചത്. ജയ്‌പൂരിലെ സവായ് മാൻ സിങ്...
