പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവ്വീസ് ബാങ്കിൻ്റെ പിൻഭാഗത്തുള്ള ജനൽചില്ല് തകർത്ത് രണ്ട് ഗ്രിൽ കമ്പികൾ ഇളക്കിമാറ്റി അകത്ത് കടന്ന് കളവ് നടത്തിയ കേസിലെ...
PARAPPANANGADI
പരപ്പനങ്ങാടി : നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചന്റെ...
പരപ്പനങ്ങാടി: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്നയാളെ പരപ്പനങ്ങാടി പോലീസ് പിടിക്കൂടി. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടൻ മുജീബ് റഹ്മാനെയാണ് പിടികൂടിയത്. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് അടുത്ത്...
പരപ്പനങ്ങാടി: പരപ്പനാട് സോക്കർ സ്ക്കൂൾ കോച്ചും, കഴിഞ്ഞ മാസം നടന്ന സംസ്ഥാന വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കോഴിക്കോട് ജില്ലാ ടീമിന്റെ അസി: കോച്ച് മാനേജരുമായിരുന്ന പരപ്പനങ്ങാടി സ്വദേശിനി...
പരപ്പനങ്ങാടി: നെടുവ പൂവത്താൻകുന്ന് കൽപ്പുഴ റോഡിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ തുമ്പിക്കാട്ടിൽ ഉദയൻ്റെ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നും പൂച്ചയെ...
പരപ്പനങ്ങാടി: 'മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന തലക്കെട്ടിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന "സമരാനുസ്മരണ യാത്ര" ജില്ലയിലെ രണ്ടാം ദിനത്തിൽ രാവിലെ പുത്തനത്താണിയിൽ...
പരപ്പനങ്ങാടി. കീഴ്ച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു...
പരപ്പനങ്ങാടി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധന പരപ്പനങ്ങാടി നഗരസഭ പുനരാരംഭിച്ചു. നഗരസഭാ പരിധിയിലെ വിവിധ ഹോൾസെയിൽ,...
പരപ്പനങ്ങാടി: ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ തോക്കുമായെത്തിയ രണ്ടുപേരെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പോലീസ് പൊക്കി. ട്രെയിനിൽ തോക്കുമായി രണ്ടു പേർ വരുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന്...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ 176 കുപ്പി മദ്യവുമായി രണ്ട് യുവാക്കളെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ വള്ളിക്കുന്ന് അത്താണിക്കൽ -ഒലിപ്പുറം റോഡിൽ കളറിപറമ്പിൽ വെച്ച് 30...
