NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANGADI

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗൺ കനിവ് റെസിഡൻസ് അസോസിയേഷൻ ഫാമിലി കൗൺസിലിങ്ങ് സംഗമം സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാൻ ചെങ്ങാട്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു....

.പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഡിവിഷൻ 23 കറുത്തേടത്ത് പക്കിഹാജി സ്മാരക റോഡ് തുറന്നു. മുൻസിപ്പൽ ചെയർമാൻ  എ. ഉസ്മാൻ  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ ജാഫർഅലി നെച്ചിക്കാട്ട്, നിസാർ...

പരപ്പനങ്ങാടി: കേരള പത്രപ്രവർത്തക അസോസിയേഷന്റെ 2022 ലെ കലണ്ടർ പ്രകാശനം മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക സീനിയർ റിപ്പോർട്ടറുമായ എ.അഹമ്മദുണ്ണിക്ക് നൽകി...

  പരപ്പനങ്ങാടി - പയനിങ്ങൽ ജംഗ്ഷനിൽ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന നിലയിൽ സ്ഥാപിച്ച ട്രാഫിക് സർക്കിൾ പൊളിച്ചു മാറ്റണമെന്ന് ആർ.ടി.ഒ.യുടെ നിർദേശം. ട്രാഫിക് സർക്കിൾ ശാസ്ത്രീയമായ രീതിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

പരപ്പനങ്ങാടി : പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്‌ഷനിൽ എ.സി. കോംപ്ലക്സിലെ 'റെഡ് റോസ് ഹോട്ടലിൽ മോഷണം. ഹോട്ടലിന്റെ പിറകുവശത്തെ ഭിത്തി തകർത്ത് കടയിൽ കയറി അമ്പതിനായിരം രൂപയോളം മോഷ്ടാവ്...

പരപ്പനങ്ങാടി : മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പരപ്പനങ്ങാടിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പൗരാവകാശ സംരക്ഷണ സമിതി അദ്ധ്യക്ഷൻ...

പരപ്പനങ്ങാടി : സുമനസുകളുടെ കാരുണ്യ ഹസ്തം സ്വീകരിച്ചു ജീവിതം തിരിച്ചുപിടിക്കാൻ കൊതിച്ച സഹോദരങ്ങളിൽ ഒരാൾ യാത്രയായി. പാൻക്രിയാസ് അസുഖം ബാധിച്ചു കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന...

പരപ്പനങ്ങാടി : കോ ഓപ്പറേറ്റീവ് കോളേജ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.ഇ.ഒ അംഗവും പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജ് സെക്രട്ടറിയുമായ സി.അബ്ദുറഹിമാന്‍ കുട്ടിയെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്...

പരപ്പനങ്ങാടി : നഗരസഭ ഡിവിഷൻ 19 ൽ കുടുംബശ്രീ കൂട്ടായ്മ നടത്തിയ കിഴങ്ങുവർഗങ്ങളുടെ കൃഷിത്തോട്ടം നഗരസഭ ചെയർമാൻ എ. ഉസ്മാൻ വിത്തുനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി...

  പരപ്പനങ്ങാടി: 2021-22 വാർഷിക പദ്ധതി പ്രകാരം നഗരസഭയിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്‌തു. നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. ഉപാധ്യക്ഷ കെ. ഷഹർബാനു അധ്യക്ഷത വഹിച്ചു. സ്ഥിരം...

error: Content is protected !!