തിരൂരങ്ങാടി: കേന്ദ്രാവിഷ്കൃത പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കി തിരൂരങ്ങാടി മണ്ഡലത്തെ സംസ്ഥാനത്തെ തന്നെ മാതൃകാ മണ്ഡലമായി ഉയർത്തുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി റിജു സി. രാഘവ്. തിരൂരങ്ങാടി പ്രസ് ക്ലബ്...
NEWS
ഡൽഹി: പെട്രോളിനും ഡീസലിനും വിലകൂട്ടി. സ്വകാര്യ കമ്പനിയായ നയാരയാണ് വില വർദ്ധിപ്പിച്ചത്. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ...
പണം വിട്ടു നല്‍കാന്‍ ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ പിടികൂടിയത് 3,91,31,190 രൂപയുടെ പണവും...
റിയാദ്: സഊദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് വേങ്ങര സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര...
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ്...
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന...
തിരൂരങ്ങാടി: വിജ്ഞാനത്തിൻ്റെയും പൈതൃകത്തിൻ്റെയും മണ്ണായ തിരൂരങ്ങാടിയുടെ വികസനത്തിന് ദാർശനികമായ അടിത്തറയുള്ള പുതിയൊരു കാഴ്ചപ്പാട് ആവശ്യമാണെന്ന് തിരൂരങ്ങാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി. തിരൂരങ്ങാടി പ്രസ് ക്ലബ്ബ്...
നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 137 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. ആകെ 214 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ...
പരപ്പനങ്ങാടി: നഗരസഭയിലെ തീരദേശ മേഖലകളിൽ കിഡ്നി രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര ഇടപെടൽ. സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി നൽകിയ...
തിരൂരങ്ങാടി: മണ്ഡലത്തിൽ ആവേശം വിതറി തിരൂരങ്ങാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി തിരൂരങ്ങാടി ചന്തപ്പടിയിലെ മലബാർ കലാപ...
