NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആർ. ശരത്തിൻ്റെ ആദ്യ...

വള്ളിക്കുന്ന്: കൂട്ടുമൂച്ചിയിൽ പ്രവർത്തിക്കുന്ന മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമര പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു.  ടി.വി. ഇബ്രാഹീം എം.എൽ.എ  സംഗമം  ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ്...

വണ്ടൂരിൽ എംപി പി.വി. അബ്ദുൽ വഹാബിന്റെ ഡ്രൈവറെയും കുടുംബത്തെയും ആക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്നു‌ റാഷിദ് (35) ആണ്...

തിരുവനന്തപുരം: പ്രമുഖ സാമൂഹിക പ്രവർത്തകനും മുസ്‌ലിംലീഗ് നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായിരുന്ന ബീമാപള്ളി റഷീദ് (65) അന്തരിച്ചു. മൂന്ന് മാസമായി അസുഖ ബാധിതനായി ചികിത്സയിൽ തുടരവെ വ്യാഴാഴ്‌ച...

അമൃതം ന്യൂട്രിമിക്‌സിൽ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ആഹാരത്തിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മീഷൻ...

കോഴിക്കോട് മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫൽ ആണ് മരണപ്പെട്ടത്. ഇന്ന്...

  തിരുനെല്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. മൂവായിരത്തോളം പാട്ടുകൾക്ക്...

  കൊച്ചി : സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ രംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ...

പരപ്പനങ്ങാടി : കോഴിക്കോട്-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ട്രെയിനിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ.   കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിലെ...

error: Content is protected !!