കളിച്ചും ചിരിച്ചും പാറിനടക്കേണ്ട പ്രായത്തിൽ രണ്ട് കുരുന്നുകൾ ഒരേ കുഴിയിൽ വീണ് മരിച്ചത് മൂന്ന് ഗ്രാമങ്ങളെ സങ്കടക്കടലിലാഴ്ത്തി. പൂക്കോട്ടൂർ പിലാക്കലിലെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയ മലപ്പുറം മേൽമുറി...
NEWS
മഞ്ചേരി മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. വെള്ളില സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ്...
പരപ്പനങ്ങാടി : നഹാസ് ആശുപത്രിയുടെ 33-ാം വാർഷികത്തോടനുബന്ധിച്ച് പരപ്പനങ്ങാടി നഗരസഭയിലെ സ്ഥിരതാമസക്കാർക്കായി സൗജന്യ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. അർഹനായ ഒരു വ്യക്തിക്ക് പൂർണ്ണമായും സൗജന്യമായും...
കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ്...
തിരൂരങ്ങാടി: ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് കൊടുവള്ളി പോയിൽകണ്ടിയിൽ വീട്ടിൽ നിജാസിനെ (32) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11...
മലപ്പുറം നഗരത്തെ മുൾമുനയിൽ നിർത്തി പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലും ഹെഡ് പോസ്റ്റ് ഓഫീസിലും ബോംബ് ഭീഷണി. മലപ്പുറം മൂന്നാംപടിയിൽ പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലും കുന്നുമ്മലിലെ ഹെഡ്...
നിലമ്പൂർ : ശക്തമായ ഇടിമിന്നലിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ജീപ്പ് സ്വയം സ്റ്റാർട്ടായി മുന്നോട്ട് നീങ്ങിയത് നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചു. നിലമ്പൂർ നല്ലംതണ്ണിയിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പുലിക്കാട്ട് വിജയന്റെ...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം...
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന് വടക്കുവശത്ത് ട്രെയിൻ തട്ടി എരുമ ചത്ത നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം എരുമയുടെ ജഡം കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ...
മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിൽ രണ്ട് സ്ഫോടനങ്ങൾ. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന്...
